KALIKAPEETAM
ഒരു വ്യാഴവട്ടക്കാലം വീണ്ടുമെത്തുമ്പോൾ, പ്രകൃതിയിൽ ഈ അമൃതകാലം ആവർത്തിക്കുന്നു.
തീർത്ഥത്തിൽ അമൃതിൻ്റെ സാന്നിദ്ധ്യം കാണുന്ന ഈ സമയത്ത്,
സമസ്തദേവതകളും ഋഷീശ്വരൻമാരും യക്ഷ, ഗന്ധർവ്വ,കിന്നരരും തീർത്ഥസ്നാനത്തിനെത്തുന്നു.
ഒപ്പം, ഭാരതത്തിലെ മുഴുവൻ സന്ന്യാസികളും.
ഈ സ്നാനോത്സവമാണ് കുംഭമേള.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാനെത്തുന്ന മലയാളികൾക്ക്
കാളികാ പീഠം - ശ്രീ ജൂനാ അഖാഡ പ്രത്യേക സഹായ കേന്ദ്രം സജ്ജമാക്കുന്നുണ്ട്.
നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്കായി, കുംഭമേളയ്ക്കെത്തുന്ന പുണ്യശരീരികളായ സന്ന്യാസിമാർക്കുള്ള ഭിക്ഷ നൽകാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേളയിലെ പ്രധാന വഴിപാട് ഈ സമർപ്പണമാണ്.
ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ ചേർന്ന മഹാഭിക്ഷ
ഒരു സന്ന്യാസി മഹാത്മാവിന് സമർപ്പിക്കാൻ 1001 രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്.
https://razorpay.me/@srijunaakhada എന്ന പെയ്മെൻ്റ് ലിങ്ക് വഴിയോ
9446418126@ptsbi എന്ന യു.പി.ഐ./ഗൂഗിൾപേ etc ഐ.ഡി./നമ്പർ വഴിയോ കഴിയുന്നത്ര സന്യാസിമാർക്കുള്ള സമർപ്പണങ്ങൾ ചെയ്യാം.
ഇപ്രകാരം 'സാധുഭിക്ഷ' ചെയ്യുന്നവർക്ക്,
ത്രീവേണീസംഗമത്തിലെ അമൃതതീർത്ഥവും മേളാ ഹോമകുണ്ഡത്തിലെ ഭസ്മവും
കുംഭമേളയിൽ തീർത്ഥസ്നാനം ചെയ്ത രുദ്രാക്ഷവും
പ്രസാദമായി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.
9745889996, 9745889997
During the Devasura war for Amrita, the nectar of immortality, Garuda carried the sacred pot and placed it at four hallowed places to keep it beyond the reach of the Asuras. It is believed that drops of Amrita spilled at these sites, sanctifying the land forever with their immortal essence.
Once every 12 years, the cosmic alignment of these celestial events heralds the sacred period of the immortal nectar. During this divine time, the waters at these revered sites are believed to hold the essence of Amrita. In honor of this celestial phenomenon, gods, sages, celestial beings like Yakshas, Gandharvas, and Kinnaras, along with saints and monks from across India, assemble at these sacred places to perform the grand ritual of holy bathing.
This sacred celebration of immersion is known as the Kumbh Mela.
For devotees attending the Kumbh Mela, the Kalika Peetham - Shri Juna Akhada has set up a dedicated assistance center to provide support and guidance.
A central tradition of the Kumbh Mela is the sacred act of Bhiksha, where offerings are made to the revered saints and monks who gather for the holy dip. This act carries deep spiritual significance, enabling devotees to honor them and achieve punya. Whether attending the Kumbh Mela in person or from afar, devotees can partake in this meaningful offering through arrangements provided by Kalika Peetham.
The Maha Bhiksha is a sacred offering that comprises food, clothing, and a token of reverence for each saint or monk. Those who wish to contribute towards this divine act can do so via the payment link: https://razorpay.me/@srijunaakhada or through UPI/Google Pay at 9446418126@ptsbi. The offering is valued at ₹1001 per saint or monk.
Those who partake in this Sadhu Bhiksha will receive sacred offerings as blessings:
* Holy water from the Amrita Tirtha at Triveni Sangam
* Bhasma from the Mela Homa Kund
* Rudraksha beads sanctified during the Kumbh Mela Snan.
These sacred items will be sent to you by post as tokens of divine grace and reverence.
For further details or assistance, please contact:
9745889996 or 9745889997.
കുംഭമേളക്കെത്തുന്ന ഭക്തര്‍ക്ക് അന്നദാനം, സന്ന്യാസിമാര്‍ക്കായി ആയുര്‍വ്വേദ ചികിത്സാ സൗകര്യം, പ്രയാഗ് രാജിനെ ഹരിതാഭമാക്കുന്നതിനുള്ള വൃക്ഷകുംഭിലെ പങ്കാളിത്തം തുടങ്ങിയവയാണ് കാളികാപീഠം - ശ്രീ ജൂനാ അഖാഡ ഈ കുംഭമേളക്ക് ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്കുവഹിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
കുംഭമേളക്കെത്തുന്ന ഭക്തര്‍ക്ക് അന്നദാനം, സന്ന്യാസിമാര്‍ക്കായി ആയുര്‍വ്വേദ ചികിത്സാ സൗകര്യം, പ്രയാഗ് രാജിനെ ഹരിതാഭമാക്കുന്നതിനുള്ള വൃക്ഷകുംഭിലെ പങ്കാളിത്തം തുടങ്ങിയവയാണ് കാളികാപീഠം - ശ്രീ ജൂനാ അഖാഡ ഈ കുംഭമേളക്ക് ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്കുവഹിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
Bank Account Details:
Account Number: 50200088759308(Current Account)
Name: KALIKA PEETHAM SRI JUNA AKHADA
IFSC: HDFC0001551
UPI VPA ID: 9446418126@ptsbi (Add QR Code
Payment Link: https://razorpay.me/@srijunaakhada
Your support and contributions will enable us to meet our goals and improve conditions. Your generous donation will fund our mission.
Copyright © 2025 kalikapeetam - All Rights Reserved.
Powered by The Media Company
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.